👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

18 സെപ്റ്റംബർ 2021

റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ മാട്ടാകുടുക്കില്‍ രാമൂട്ടി നിര്യാതനായി.
(VISION NEWS 18 സെപ്റ്റംബർ 2021)
വാവാട് : റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ മാട്ടാകുടുക്കില്‍ രാമൂട്ടി നിര്യാതനായി.
ഭാര്യ പനങ്ങാട് പെരുവാണം വീട്ടിൽ ശാന്തകുമാരി.
മക്കൾ സന്തോഷ്.കെ.ആർ(റെയിൽവെ .ഷൊർണ്ണൂർ)
ഗിരീഷ്.കെ.ആർ
(ഏഎസ്.ഐ.തിരുവമ്പാടി സ്റ്റേഷൻ)
മരുമക്കൾ
ജിഷ എsക്കണ്ടി മീത്തൽ നൻമണ്ട,
രസ്ന അരിപ്പുറത്ത് നൻമണ്ട.

ശവസംസ്‌ക്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only