02 സെപ്റ്റംബർ 2021

മടവൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്
(VISION NEWS 02 സെപ്റ്റംബർ 2021)
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മടവൂർ ഗ്രാമ പഞ്ചായത്തിൽ നാളെ 03-09-2021 മുതൽ ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് മേധാവികളുടെയും തീരുമാന പ്രകാരം ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാകടകളും രാവിലെ 7 മുതൽ ഉച്ചക്ക് 2 മണി വരെ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ എന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only