👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


22 സെപ്റ്റംബർ 2021

നടി ഈശ്വരി ദേശ്പാണ്ഡെ വാഹനാപകടത്തില്‍ മരിച്ചു
(VISION NEWS 22 സെപ്റ്റംബർ 2021)
പ്രശസ്ത മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെ (25) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച ഗോവയില്‍ വച്ചുണ്ടായ അപകടത്തില്‍ ഇവരുടെ സുഹൃത്ത് ശുഭം ഡാഡ്ഗെയും കൊല്ലപ്പെട്ടു. ബർദെസിലെ അർപോറ ഗ്രാമത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെ 5.30നാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. കാർ ലോക്കായതിനെ തുടർന്ന് ഇരുവർക്കും പുറത്തുകടക്കാനായില്ല. ഇരുവരും മുങ്ങിമരിച്ചെന്നാണ് റിപ്പോർട്ട്. ‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only