21/09/2021

കൊടുവള്ളിയിലെ ഗതാഗ ക്കുരുക്കിന് അടിയന്തിര പരിഹാരമുണ്ടാവണം
(VISION NEWS 21/09/2021)


അണ്ടർ പാസിനെതിരെ തിരിയുന്നവരും ഫ്ലൈ ഓവറിനെ എതിർക്കുന്നവരും
ഗതാഗതക്കുരുക്കിന് പരിഹാരം നിർദ്ധേശിക്കാനാവാതെ ഇരുട്ടിൽ തപ്പുന്ന ഭരണാധികാരികളും
അങ്ങാടിയെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് ഒരു പരിഹാരമുണ്ടാക്കാൻ മുന്നോട്ട് വരണമെന്ന് സേവ് കൊടുവള്ളി ആവശ്യപ്പെട്ടു

വിരലിലെണ്ണാവുന്ന നിക്ഷിപ്ത താല്പര്യക്കാരുടെ
ഇംഗിതത്തിന് പാത്രമായി ക്കൊണ്ട് വികസനം മുടങ്ങാതെ ഒരു ജനകീയ പ്രശനമായിക്കണ്ട് അടിയന്തിര പരിഹാരമുണ്ടാവണമെന്ന് സമിതിചെയർമാൻ സി.പി റസാക്ക് ആവശ്യപ്പെട്ടു
MLA പൊതുമരാമത്ത് മന്ത്രി മുഖ്യമന്ത്രി എന്നിവർക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകാൻ തീരുമാനിച്ചു
യോഗത്തിൽ സി.പി ഫൈസൽ അദ്ധ്യക്ഷത വഹിച്ചു
എൻ വി നൂർ മുഹമ്മത് എം പി എ ഖാദർ സി.ടി ഖാദർ
സി.ബഷീർ എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only