👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 സെപ്റ്റംബർ 2021

സാങ്കേതിക സർവകലാശാല: നാളത്തെ പരീക്ഷകൾ മാറ്റി
(VISION NEWS 26 സെപ്റ്റംബർ 2021)



എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന ബി എച് എം സി ടി നാലാം സെമസ്റ്റർ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. സെപ്റ്റംബർ 27 ന് നടക്കാനിരുന്ന തീയറി പരീക്ഷകൾ ഒക്ടോബർ 6 ന് നടക്കും. ഒക്ടോബർ 6 ന് നടത്താൻ തീരുമാനിച്ചിരുന്ന ലാബ് പരീക്ഷകൾ ഒക്ടോബർ 21 ന് നടക്കും. പരീക്ഷ സമയത്തിൽ മാറ്റമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only