26 സെപ്റ്റംബർ 2021

ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ ‌മൃതദേഹം; തല പാത്രത്തിനുള്ളിൽ
(VISION NEWS 26 സെപ്റ്റംബർ 2021)




ഇടുക്കി – ആനയിറങ്കൽ ഡാമിൽ തോട്ടംതൊഴിലാളിയായ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. ആനയിറങ്കൽ സ്വദേശിനിയായ വെള്ളത്തായിയാണ് മരിച്ചത്. ബോട്ടിങ് നടക്കുന്ന സ്ഥലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശാന്തൻപാറ പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only