23/09/2021

കട്ടിപ്പാറയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
(VISION NEWS 23/09/2021)
കട്ടിപ്പാറ: കട്ടിപ്പാറയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ ത്രിവേണി പ്ലാക്കൂട്ടത്തില്‍ സജി(31)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായതോടെ നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ സജിയെതൂങ്ങിയ നിലിയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: പ്രജിന,(പത്ത് മാസം പ്രായമുള്ള മകന്‍). സഹോദരങ്ങള്‍: സനല്‍, സൗമ്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only