👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 സെപ്റ്റംബർ 2021

ജമ്മുകശ്മീരിൽ ഭീകരർക്കായുള്ള റെയ്ഡിൽ വൻതോതിൽ ആയുധശേഖരം കണ്ടെത്തി.
(VISION NEWS 01 സെപ്റ്റംബർ 2021)
ഖണ്ടേർബാൽ മേഖലയിൽ സി.ആർ.പി.എഫ് നടത്തിയ റെയിഡിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഏ.കെ.47 റൈഫിളുകൾ മാഗസിനുകൾ, 9 എംഎം പിസ്റ്റളിന്റെ വെടിയുണ്ടകൾ എന്നിവയാണ് കണ്ടെത്തിയത്. വനമേഖലയിൽ ഭീകരർ തമ്പടിക്കുന്നുവെന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ശ്രീനഗർ പൊലീസും സി.ആർ.പി.എഫും സംയുക്ത മായാണ് റെയ്ഡുകൾ നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only