👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 സെപ്റ്റംബർ 2021

അധ്യാപകരെ ആദരിച്ചു
(VISION NEWS 05 സെപ്റ്റംബർ 2021)കൊടുവള്ളി: സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ കൊടുവള്ളി മുൻസിപ്പാലിറ്റി ഡിവിഷൻ 17 ചുള്ളിയാട് മുക്ക് പരിധിയിലുള്ള 17 ഓളം വിരമിച്ച അധ്യാപകരെ ആദരിച്ചു.വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം നിർവഹിച്ചു. T P മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ മാതോലത്ത് ആയിഷ അബ്ദുല്ല, P T മുഹമ്മദ്, T P ഹുസൈൻ ഹാജി, K V അഷ്റഫ് ഹാജി, P അബ്ദുൽ കാദർ മാസ്റ്റർ, K V ഗഫൂർ ഹാജി, T P കുഞ്ഞാലി ഹാജി, P രാമൻകുട്ടി, P P സിദ്ദീഖ്, C M ബഷീർ, Dr: അബ്ബാസ് K P, സുരേഷ് ബാബു, AKC അലി, ആണിയംകണ്ടി മുഹമ്മദ്, TPC നവാസ്, V P അബ്ദുല്ല മാസ്റ്റർ, മോയിൻ കുട്ടി മാസ്റ്റർ, T P മുഹമ്മദ് മാസ്റ്റർ, V P അബ്ദുൽ കാദർ മാസ്റ്റർ, അബ്ദുൽ റഹീം മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, K അബ്ദുല്ല മാസ്റ്റർ, അബ്ദുൽ റഹീം സഖാഫി, P അബു മാസ്‌റ്റർ, ഹബീബുറഹ്മൻ, C M കമറുദ്ദീൻ,TKP അബൂബക്കർ, A K ബഷീർ,ജബ്ബാർ V P, ഇല്യാസ്, റഊഫ് പാലക്കൽ, P C ബീരാൻ പ്രസംഗിച്ചു, T P നാസർ സ്വാഗതവും മാതോലത്ത് അബ്ദുല്ല നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only