👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

25 സെപ്റ്റംബർ 2021

രാജ്യത്ത് 24 മണിക്കൂറിൽ 29,616 കോവിഡ് രോഗികൾ; ചികിത്സയിലുള്ളവർ 3,01,442
(VISION NEWS 25 സെപ്റ്റംബർ 2021)


 

ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 29,616 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 290 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,46,658 ആയി. 28,046 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തർ 3,28,76,319. 

നിലവിൽ 3,01,442 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 97.78% ആണ് രോഗമുക്തി നിരക്ക്. 1.81 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള കേരളത്തിൽ കഴിഞ്ഞദിവസം 17,983 കേസുകളാണു റിപ്പോർട്ട് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only