👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 സെപ്റ്റംബർ 2021

DYFI സൈക്കിൾ റാലി സംഘടിപ്പിച്ചു
(VISION NEWS 04 സെപ്റ്റംബർ 2021)കൂടത്തായി : ഇന്ധന വിലവർദ്ധനവിലും തൊഴിലില്ലായ്‌മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI കൂടത്തായ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുറായിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പരിപാടിയുടെ ഫ്ലാഗ്ഓഫ്‌ സിപിഐ(എം) കൂടത്തായ് ലോക്കൽ സെക്രട്ടറി ടി.ടി മനോജ്‌കുമാർ നിർവഹിച്ചു,പരിപാടിയിൽ മേഖലാ സെക്രട്ടറി സനിൽ പി. കെ, പ്രസിഡന്റ്‌ മിഥുൻ പി. കെ, ഗഫൂർ പി പി, ബിബിൻ ബാലൻ,അഭിൻചന്ദ്ര,സൈദ് പറശ്ശേരി,അദ്വൈത് ഷാജുമോൻ, ബിജു,
തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only