02 സെപ്റ്റംബർ 2021

TOOL KIT കൊടുവള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
(VISION NEWS 02 സെപ്റ്റംബർ 2021)സ്വര്‍ണ്ണ നഗരിയുടെ വികസനക്കുതിപ്പിന്ന് മാറ്റു കൂട്ടിക്കൊണ്ട് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സമ്പൂര്‍ണ ഷോറൂം *TOOL KIT* കൊടുവള്ളി മാര്‍ക്കറ്റ് റോഡിലെ സിറ്റിമാളില്‍ വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തില്‍  കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ വെള്ളറ അബ്ദു ഉല്‍ഘാടനം നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ സെക്രട്ടറി ടിപി അര്‍ഷാദ് ആദ്ദ്യ സെയില്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.

മള്‍ട്ടി നാഷണല്‍ കമ്പനികളായ *BOSH, HI KOKI, STANLEY, DEWALT, MAKITA, TAPARIA* Etc...
എന്നിവയുടെ *പവര്‍ ടൂള്‍സ്, ഹാന്‍ഡ് ടൂള്‍സ്, കാര്‍ഷികോപകരണങ്ങള്‍, കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍, വാഹന ങ്ങള്‍ക്കും യന്ത്രങ്ങള്‍ക്കും ആവശ്യമായ ബെല്‍റ്റുകള്‍, ബെയറിംഗ് ഓയില്‍, ഗ്രീസ്, പുള്ളികള്‍, ചെയിന്‍,  ചെയിന്‍ ബ്ലോക്ക്, കാര്‍വാഷറുകള്‍, TVS നട്ട് ബോള്‍ട്ടുകള്‍, സേഫ്റ്റി ഉപകരണങ്ങള്‍, പോളിഷിംഗ് പേഡുകള്‍, അപ്പോക്സികള്‍* തുടങ്ങിയവ മിതമായ വിലയില്‍ ലഭിക്കുന്ന കൊടുവള്ളിയിലെ ഏകസ്ഥാപനം  തുറക്കപ്പെട്ടിരിക്കുകയാണ്.
 ഏവരുടേയും സഹകരണവും പിന്തുണയും പ്രതീക്ഷിച്ച് കൊണ്ട്....
*TOOL KIT*
Sales & Service
Citty Mall Building
Market Road Koduvally
Mob: 97464011024, 9946971024

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only