👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 സെപ്റ്റംബർ 2021

പ്ലസ് ടു ഉന്നത വിജയികളെ YASC അനുമോദിച്ചു.
(VISION NEWS 04 സെപ്റ്റംബർ 2021)കൊടുവള്ളി: പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ച കൊടുവള്ളി ടൗൺ ഏരിയയിലെ വിദ്യാർഥികളെ YOUNGSTERS ART'S & SPORTS CLUB KODUVALLY ക്ലബ്ബിൻറെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.
ക്ലബ് പ്രസിഡൻറ് ഫിനു ഇർഫാൻ, അർഷഖ്, അലി മിസ്ഹബ് ഇ സി , ജൗഹർ ഇ സി,റഹീസ്, അക്കീൽ തങ്ങൾ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only