👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഒക്‌ടോബർ 2021

കോഴിക്കോട് ജില്ലയില്‍ 1155 പേര്‍ക്ക് കോവിഡ് 19; രോഗമുക്തി 601 , ടി.പി.ആര്‍ 13.91%
(VISION NEWS 13 ഒക്‌ടോബർ 2021)




ജില്ലയില്‍ ഇന്ന് 1155 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1145 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും 2 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 8399 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 601 പേര്‍ കൂടി രോഗമുക്തി നേടി. 13.91% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10304 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1879 പേർ ഉൾപ്പടെ 422236 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1097511 പേർ നിരീക്ഷണം പൂർത്തിയാക്കി. 2752 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 6

കോഴിക്കോട് കോർപ്പറേഷൻ - 1
കുന്നമംഗലം - 2
മാവൂർ - 1
നാദാപുരം - 1
ഒളവണ്ണ - 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 2

കോഴിക്കോട് കോർപ്പറേഷൻ - 2

ആരോഗ്യപരിചരണ പ്രവർത്തകർ -2

കോഴിക്കോട് കോർപ്പറേഷൻ - 2

സമ്പര്‍ക്കം : 1145

അരിക്കുളം - 4

അത്തോളി - 14

ആയഞ്ചേരി - 9

അഴിയൂര്‍ - 1

ബാലുശ്ശേരി - 21

ചക്കിട്ടപ്പാറ - 12

ചങ്ങരോത്ത് - 2

ചാത്തമംഗലം - 8

ചെക്കിയാട് - 5

ചേളന്നൂര്‍ - 29

ചേമഞ്ചേരി - 11

ചെങ്ങോട്ട്കാവ് - 17

ചെറുവണ്ണൂര്‍ - 11

ചോറോട് - 17

എടച്ചേരി - 12

ഏറാമല - 12

ഫറോക്ക് - 11

കടലുണ്ടി - 16

കക്കോടി - 14

കാക്കൂര്‍ - 18

കാരശ്ശേരി - 12

കട്ടിപ്പാറ - 10

കാവിലുംപാറ - 13

കായക്കൊടി - 4

കായണ്ണ - 12

കീഴരിയൂര്‍ - 3

കിഴക്കോത്ത് - 5

കോടഞ്ചേരി - 21

കൊടിയത്തൂര്‍ - 4

കൊടുവള്ളി - 11

കൊയിലാണ്ടി - 29

കൂടരഞ്ഞി - 10

കൂരാച്ചുണ്ട് - 0

കൂത്താളി - 5

കോട്ടൂര്‍ - 1 a

കോഴിക്കോട് കോര്‍പ്പറേഷൻ - 226

കുന്ദമംഗലം - 15

കുന്നുമ്മല്‍ - 4

കുരുവട്ടൂര്‍ - 23

കുറ്റ്യാടി - 3

മടവൂര്‍ - 28

മണിയൂര്‍ - 16

മരുതോങ്കര - 2

മാവൂര്‍ - 2

മേപ്പയ്യൂര്‍ - 1

മൂടാടി - 20

മുക്കം - 28

നാദാപുരം - 13

നടുവണ്ണൂര്‍ - 33

നന്‍മണ്ട - 10

നരിക്കുനി - 18

നരിപ്പറ്റ - 4

നൊച്ചാട് - 8

ഒളവണ്ണ - 7

ഓമശ്ശേരി - 18

ഒഞ്ചിയം - 26

പനങ്ങാട് - 16

പയ്യോളി - 27

പേരാമ്പ്ര - 10

പെരുമണ്ണ - 4

പെരുവയല്‍ - 16

പുറമേരി - 5

പുതുപ്പാടി - 11

രാമനാട്ടുകര - 4

തലക്കുളത്തൂര്‍ - 5

താമരശ്ശേരി - 19

തിക്കോടി - 11

തിരുവള്ളൂര്‍ - 7

തിരുവമ്പാടി - 6

തൂണേരി - 6

തുറയൂര്‍ - 0

ഉള്ള്യേരി - 32

ഉണ്ണികുളം - 16

വടകര - 19

വളയം - 14

വാണിമേല്‍ - 2

വേളം - 3

വില്യാപ്പള്ളി - 5


*സ്ഥിതി വിവരം ചുരുക്കത്തിൽ*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 10304

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 150

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 242

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 70

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 63

സ്വകാര്യ ആശുപത്രികള്‍ - 532

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 17

വീടുകളില്‍ ചികിത്സയിലുളളവര്‍ - 7751

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 23

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only