08/10/2021

വാർഡ്‌ മെമ്പറുടെ ഇടപെടലുകൾ വിജയം കണ്ടു. 11വർഷത്തെ കാത്തിപ്പിനൊടുവിൽ നഫീസക്ക് വൈദ്യുതി ലഭിച്ചു
(VISION NEWS 08/10/2021)


ഓമശ്ശേരി: 11 വർഷത്തെ കാത്തി
രിപ്പിനൊടുവിൽ ഓമശ്ശേരി മാമ്പി
ടിച്ചാലിൽ നഫീസക്ക് വൈദ്യുതി
ലഭിച്ചു. വീട്ടിലേക്ക് വൈദ്യുതി എ
ത്തിക്കുന്നതിനുള്ള വഴിതടസ്സമാ
യിരുന്നു വെളിച്ചം ലഭിക്കുന്നത്
ഇത്രയും കാലം നീണ്ടുപോകാൻ
കാരണമായി അധികൃതർ പറഞ്ഞത്. ഗ്രാമ പഞ്ചായത്ത്
അംഗം സി.എ. ആയിഷ ടീച്ചറുടെ
സമയോചിത ഇടപെടലുകളാണ് വാദ്യുതി എത്താൻ കാരണമായത്. നീണ്ട കാത്തിരിപ്പിനു ശേഷം വൈദ്യുതി എത്തിയതിന്റെ സന്തോഷത്തിലാണ് നഫീസയും കുടുംബവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only