18/10/2021

കക്കയത്ത് 17കാരന്‍ മുങ്ങിമരിച്ചു
(VISION NEWS 18/10/2021)




കക്കയം കരിയാത്തുംപാറയിൽ 17കാരൻ മുങ്ങിമരിച്ചു. പാനൂർ സ്വദേശിയാണ് മരിച്ചത്. കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കരിയാത്തുംപാറയിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ തെറ്റി ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only