21 ഒക്‌ടോബർ 2021

കൊവിഡ് 19;രാജ്യത്തെ ഏറ്റവും പുതിയ കണക്കുകൾ അറിയാം
(VISION NEWS 21 ഒക്‌ടോബർ 2021)




രാജ്യത്തെ കൊവിഡ് കേസുകളിൽ വർധന.കഴിഞ്ഞ 24 മണിക്കൂറിൽ 18,454 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,561 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,34,95,808 ആയി. 

കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 1,78,831 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 59.57 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. നിലവിലെ രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only