👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഒക്‌ടോബർ 2021

പാചക വാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് ഈ വർഷം കൂട്ടിയത് 205 രൂപ
(VISION NEWS 06 ഒക്‌ടോബർ 2021)

പാചക വാതക വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് വർദ്ധിപ്പിച്ചത്. കൊച്ചിയിൽ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില. ഈ വർഷം ഗാർഹിക സിലിണ്ടറിന് 205 രൂപ 50 പൈസയാണ് കൂട്ടിയത്. വാണിജ്യ പാചക വാതക വിലയിൽ മാറ്റമില്ല. 1728 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വർഷം 409 രൂപയാണ് കൂട്ടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only