24 ഒക്‌ടോബർ 2021

ടി20 ലോകകപ്പ്; ടോസ് പാകിസ്ഥാന്
(VISION NEWS 24 ഒക്‌ടോബർ 2021)




ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ പാകിസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വരുൺ ചക്രവർത്തിയും ഭുവനേശ്വർ കുമാറും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു. ഹൈദർ അലിയെ പാകിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയില്ല.

ടീം:
India: Rohit Sharma, KL Rahul, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Mohammed Shami, Varun Chakaravarthy, Jasprit Bumrah

Pakistan: Babar Azam(c), Mohammad Rizwan(w), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Imad Wasim, Shadab Khan, Hasan Ali, Haris Rauf, Shaheen Afridi

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only