👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

12 ഒക്‌ടോബർ 2021

മഴ 2 ദിവസം കൂടി തുടരാന്‍ സാധ്യത: മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍
(VISION NEWS 12 ഒക്‌ടോബർ 2021)
സംസ്ഥാനത്ത് ശക്തമായ മഴ മുന്നിൽ കണ്ട് മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍. ശക്തമായ മഴ രണ്ടുദിവസം കൂടി തുടരാന്‍ സാധ്യതയെന്ന് റവന്യുമന്ത്രി വ്യക്തമാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. എന്‍ഡിആര്‍എഫിന്റെ ആറ് സംഘമാണ് ഇപ്പോൾ സർവ്വ സജ്ജമായിരിക്കുന്നത്. 

മലയോരമേഖയില്‍ രാത്രിയാത്ര നിരോധിച്ചു. അപകടസാധ്യയുളള മേഖലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only