👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


10 ഒക്‌ടോബർ 2021

മലയാളി യുവാവ് ഉൾപ്പെടെ 3 പേർക്ക് വെടിയേറ്റു
(VISION NEWS 10 ഒക്‌ടോബർ 2021)



ലണ്ടനില്‍ സലൂണിലുണ്ടായ ആക്രമണത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വെടിയേറ്റു. ഇരുപത്തിരണ്ടുകാരനായ മലയാളി യുവാവിനെ വെടിവെച്ചശേഷം അക്രമി കഠാരകൊണ്ട് കുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായ പരുക്കേറ്റ യുവാവിന്‍റെനില അതീവ ഗുരുതരമാണ്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിെന തുടര്‍ന്ന് പൊലീസ് വ്യാപക തിരച്ചിലിലാണ്. ഭീകരാക്രമണം അല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only