07 ഒക്‌ടോബർ 2021

ആവിലോറ പറക്കുന്ന് എ കെ അബ്ദുറസാഖ് (54) നിര്യാതനായി.
(VISION NEWS 07 ഒക്‌ടോബർ 2021)


കൊടുവള്ളി :ആവിലോറ പറക്കുന്ന് എ കെ അബ്ദുറസാഖ് (54) നിര്യാതനായി.

ബോംബെയിലെ ഐ ടി ടി സി ട്രാവല്‍സ് ഉടമയായിരുന്നു.

 ഭാര്യ: സല്‍മ.

മക്കള്‍: മുസ്തഖീം, ബദറുദ്ദുജാ സഖലൈന്‍, അബ്‌റാര്‍, മെഹ്ജബിന്‍, മുഅ്മിന ഖാത്തൂന്‍, ഐഷ അഫ്‌റിന്‍, ഖൈറാ, ഫാത്വിമി.

സഹോദരങ്ങള്‍: എ കെ മുഹമ്മദലി ഹാജി, എ കെ സിദ്ധീഖ്, ഫാത്വിമ, ഹാജറ.

മയ്യിത്ത് നിസ്‌കാരം വ്യാഴം രാത്രി 8.30 ന് കിളിയമ്പ്രടം പള്ളിയിലും
9 മണിക്ക് ഉരുളിക്കുന്ന് ജുമഅ മസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only