👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഒക്‌ടോബർ 2021

6 വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ആക്രമിച്ചത് ബന്ധു, 3 പേർക്ക് പരുക്ക്
(VISION NEWS 03 ഒക്‌ടോബർ 2021)

 


തൊടുപുഴ ∙ ഇടുക്കി ആനച്ചാലില്‍ കുട്ടിയെ ബന്ധു തലയ്ക്കടിച്ച് കൊന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. സംഘര്‍ഷത്തില്‍ തലയ്ക്കടിയേറ്റ റിയാസ് മന്‍സിലില്‍ അല്‍താഫാണ് (6) മരിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയിൽ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരുക്കേറ്റിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only