20/10/2021

ഓമശ്ശേരി കൽപ്പൊളി ചാലിൽ താമസിക്കും കള്ളിവളപ്പിൽ ആമിന(63) നിര്യാതയായി.
(VISION NEWS 20/10/2021)


ഓമശ്ശേരി: ഓമശ്ശേരി കൽപ്പൊളി ചാലിൽ താമസിക്കും കള്ളിവളപ്പിൽ ആമിന(63) മരണപ്പെട്ടു.

ഭർത്താവ്: മുഹമ്മദ്‌ കെ. സി.

മക്കൾ: റസിയ, ഷാഹിദ, അബ്ദുൽ സലീം, നൗഷാദ്.

മരുമക്കൾ: അബൂബക്കർ, ഇസ്മായിൽ, നസ്‌ലി ഭാനു, രസ്ന.


സഹോദരങ്ങൾ: ഫാത്തിമ, മറിയക്കുട്ടി, ആയിഷ, അബ്ദുള്ള, മൈമൂന, നഫീസ, അബ്ദുൽ നാസർ, റുഖിയ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only