22/10/2021

താമരശ്ശേരി -കാരാടി - ചടച്ചിക്കുന്നുമ്മൽ മുഹമ്മദ് (64) ( കരാടി എസ് ടി യു മുൻ പോർട്ടറായിരുന്നു.) നിര്യാതനായി.
(VISION NEWS 22/10/2021)

താമരശ്ശേരി -കാരാടി - ചടച്ചിക്കുന്നുമ്മൽ മുഹമ്മദ് (64) ( കരാടി എസ് ടി യു മുൻ പോർട്ടറായിരുന്നു.) നിര്യാതനായി.

മക്കൾ: അബ്ദുൽ ഗഫൂർ (ഖത്തർ) നിസാർ (ഖത്തർ ) ഹൈറുന്നിസ.

മരുമക്കൾ:അബ്ദുൽ ഗഫൂർ കളരാന്തിരി (ഇലക്ട്രിഷൻ), ശബാന വെണ്ണക്കോട്, സജ്ന പള്ളിപ്പുറം.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് താഴെ കാരാടി തൊണ്ടച്ചി പള്ളിയിലും,8-30-ന് കെടവൂർ ജുമാമസ്ജിദിലും നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only