👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഒക്‌ടോബർ 2021

ജില്ലയില്‍ 669 പേര്‍ക്ക് കോവിഡ്. രോഗമുക്തി 1065, ടി.പി.ആര്‍ 7.15%
(VISION NEWS 14 ഒക്‌ടോബർ 2021)

ജില്ലയില്‍  ഇന്ന് 669 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി  അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 652 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർക്കും 4 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 9462 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1065 പേര്‍ കൂടി രോഗമുക്തി നേടി. 7.15% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9315 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1827 പേർ ഉൾപ്പടെ 41191 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1100383 പേർ നിരീക്ഷണം പൂർത്തിയാക്കി. 2760 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 7

കോഴിക്കോട് കോർപ്പറേഷൻ - 1
ആയഞ്ചേരി - 1
കായണ്ണ - 1
ഒളവണ്ണ - 1
തൂണേരി - 1
വാണിമേൽ - 2

വിദേശത്ത് നിന്ന് വന്നവർ - 1

കോഴിക്കോട് കോർപ്പറേഷൻ - 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 5

ചാത്തമംഗലം - 1
ഒളവണ്ണ -3
പെരുവയൽ - 1

ആരോഗ്യപരിചരണ പ്രവർത്തകർ - 4

കോഴിക്കോട് കോർപ്പറേഷൻ - 1
കാരശ്ശേരി - 1
കൂടരഞ്ഞി - 1
മൂടാടി - 1


സമ്പര്‍ക്കം : 652

അരിക്കുളം - 9

അത്തോളി - 7

ആയഞ്ചേരി - 3

അഴിയൂര്‍ - 3

ബാലുശ്ശേരി - 6

ചക്കിട്ടപ്പാറ - 5

ചങ്ങരോത്ത് - 7

ചാത്തമംഗലം - 14

ചെക്കിയാട് - 6

ചേളന്നൂര്‍ - 15

ചേമഞ്ചേരി - 6

ചെങ്ങോട്ട്കാവ് - 1

ചെറുവണ്ണൂര്‍ - 2

ചോറോട് - 2

എടച്ചേരി - 0

ഏറാമല - 5

ഫറോക്ക് - 15

കടലുണ്ടി - 0

കക്കോടി - 15

കാക്കൂര്‍ - 9

കാരശ്ശേരി - 0

കട്ടിപ്പാറ - 6

കാവിലുംപാറ - 11

കായക്കൊടി - 3

കായണ്ണ - 1

കീഴരിയൂര്‍ - 4

കിഴക്കോത്ത് - 7

കോടഞ്ചേരി - 2

കൊടിയത്തൂര്‍ - 4

കൊടുവള്ളി - 19

കൊയിലാണ്ടി - 4

കൂടരഞ്ഞി - 6

കൂരാച്ചുണ്ട് - 8

കൂത്താളി - 7

കോട്ടൂര്‍ - 6

കോഴിക്കോട് കോര്‍പ്പറേഷൻ - 153

കുന്ദമംഗലം - 14

കുന്നുമ്മല്‍ - 1

കുരുവട്ടൂര്‍ - 5

കുറ്റ്യാടി - 2

മടവൂര്‍ - 1

മണിയൂര്‍ - 14

മരുതോങ്കര - 8

മാവൂര്‍ - 4

മേപ്പയ്യൂര്‍ - 11

മൂടാടി - 5

മുക്കം - 5

നാദാപുരം - 0

നടുവണ്ണൂര്‍ - 6

നന്‍മണ്ട - 8

നരിക്കുനി - 1

നരിപ്പറ്റ - 8

നൊച്ചാട് - 8

ഒളവണ്ണ - 3

ഓമശ്ശേരി - 0

ഒഞ്ചിയം - 5

പനങ്ങാട് - 6

പയ്യോളി - 10

പേരാമ്പ്ര - 7

പെരുമണ്ണ - 2

പെരുവയല്‍ - 19

പുറമേരി - 3

പുതുപ്പാടി - 6

രാമനാട്ടുകര - 6

തലക്കുളത്തൂര്‍ - 16

താമരശ്ശേരി - 17

തിക്കോടി - 3

തിരുവള്ളൂര്‍ - 1

തിരുവമ്പാടി - 5

തൂണേരി - 0

തുറയൂര്‍ - 2

ഉള്ള്യേരി - 15

ഉണ്ണികുളം - 17

വടകര - 6

വളയം - 6

വാണിമേല്‍ - 10

വേളം - 3

വില്യാപ്പള്ളി - 12


*സ്ഥിതി വിവരം ചുരുക്കത്തിൽ*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 9315

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍     -   139


നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 238

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 70

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 63

സ്വകാര്യ ആശുപത്രികള്‍ - 536

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ -  21

വീടുകളില്‍ ചികിത്സയിലുളളവര്‍ - 7835

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 22

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only