25 ഒക്‌ടോബർ 2021

സൗത്ത് കൊടുവള്ളി പാറപ്പുറത്ത് പരേതനായ അസ്സയിൻ എന്നവരുടെ ഭാര്യ കദീജ (68) നിര്യാതയായി
(VISION NEWS 25 ഒക്‌ടോബർ 2021)

സൗത്ത് കൊടുവള്ളി പാറപ്പുറത്ത് പരേതനായ അസ്സയിൻ എന്നവരുടെ ഭാര്യ കദീജ (68) നിര്യാതയായി.

പിതാവ്:
പരേതനായ മൂനമണ്ണിൽ അമ്മദ് കോയ.

മാതാവ്: റുഖിയ്യ.

മക്കൾ:
അബ്ദുൽസലാം,
അബ്ദുൽഅസീസ് ,അശ്റഫ് ,നവാസ്,ഖൈറുന്നിസ,റുഖിയ്യ,സാബിറ ,ഷാഹിദ, ഷഹീദ.

മരുമക്കൾ:
ഇസ്മായിൽ, ജനീസ് പതിമംഗലം, സുബൈർ മുട്ടാഞ്ചേരി ,അശ്റഫ് പറമ്പത്തുകാവ്, ഷൗക്കത്ത് തച്ചംപൊയിൽ, സുബൈദ സമീറ, സറീന, നജിയത്ത്.

മയ്യിത്ത് നിസ്കാരം ഇന്ന് 
25 -10 -2021 - തിങ്കളാഴ്ച  രാത്രി 08:00 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only