15 ഒക്‌ടോബർ 2021

കോഴിക്കോട് ജില്ലയില്‍ 690 പേര്‍ക്ക് കോവിഡ് 19; രോഗമുക്തി 377ടി.പി.ആർ 10.40%
(VISION NEWS 15 ഒക്‌ടോബർ 2021)
ജില്ലയില്‍ ഇന്ന് 690 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 674 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും ഒരു ആരോഗ്യ പരിചരണ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു . 6659 പേരെ പരിശോധനക്ക് വിധേയരാക്കി. 377 പേർ രോഗമുക്തി നേടി 10.40 ശതമാനമാണ് ടി പി ആർ, 2760 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത്.


ഉറവിടം വ്യക്തമല്ലാത്തവര്‍- 13

ചാത്തമംഗലം - 1
കോഴിക്കോട് കോർപ്പറേഷൻ - 1
മൂടാടി - 1
മുക്കം- 1
നാദാപുരം - 2
ഒളവണ്ണ - 1
ഓമശ്ശേരി - 1
താമരശ്ശേരി - 1
വാണിമേൽ - 3
വില്ല്യാപ്പളളി - 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 2

കോഴിക്കോട് കോർപ്പറേഷൻ - 2


ആരോഗ്യപരിചരണ പ്രവർത്തകർ - 1

പെരുവയൽ - 1

സമ്പര്‍ക്കം : 674

അരിക്കുളം - 2

അത്തോളി - 10

ആയഞ്ചേരി - 5

അഴിയൂര്‍ - 1

ബാലുശ്ശേരി - 12

ചക്കിട്ടപ്പാറ - 3

ചങ്ങരോത്ത് - 3

ചാത്തമംഗലം - 10

ചെക്കിയാട് - 3

ചേളന്നൂര്‍ - 10

ചേമഞ്ചേരി - 10

ചെങ്ങോട്ട്കാവ് - 13

ചെറുവണ്ണൂര്‍ - 2

ചോറോട് - 19

എടച്ചേരി - 5

ഏറാമല - 6

ഫറോക്ക് - 25

കടലുണ്ടി - 4

കക്കോടി - 11

കാക്കൂര്‍ - 3

കാരശ്ശേരി - 1

കട്ടിപ്പാറ - 6

കാവിലുംപാറ - 13

കായക്കൊടി - 5

കായണ്ണ - 1

കീഴരിയൂര്‍ - 3

കിഴക്കോത്ത് - 7

കോടഞ്ചേരി - 7

കൊടിയത്തൂര്‍ - 14

കൊടുവള്ളി - 17

കൊയിലാണ്ടി - 32

കൂടരഞ്ഞി - 3

കൂരാച്ചുണ്ട് - 0

കൂത്താളി - 3

കോട്ടൂര്‍ - 6

കോഴിക്കോട് കോര്‍പ്പറേഷൻ - 145

കുന്ദമംഗലം - 6

കുന്നുമ്മല്‍ - 2

കുരുവട്ടൂര്‍ - 6

കുറ്റ്യാടി - 2

മടവൂര്‍ - 6

മണിയൂര്‍ - 5

മരുതോങ്കര - 5

മാവൂര്‍ - 1

മേപ്പയ്യൂര്‍ - 9

മൂടാടി - 3

മുക്കം - 5

നാദാപുരം - 5

നടുവണ്ണൂര്‍ - 6

നന്‍മണ്ട - 10

നരിക്കുനി - 7

നരിപ്പറ്റ - 3

നൊച്ചാട് - 4

ഒളവണ്ണ - 12

ഓമശ്ശേരി - 4

ഒഞ്ചിയം - 4

പനങ്ങാട് - 4

പയ്യോളി - 9

പേരാമ്പ്ര - 1

പെരുമണ്ണ - 3

പെരുവയല്‍ - 5

പുറമേരി - 1

പുതുപ്പാടി - 5

രാമനാട്ടുകര - 9

തലക്കുളത്തൂര്‍ - 6

താമരശ്ശേരി - 14

തിക്കോടി - 10

തിരുവള്ളൂര്‍ - 4

തിരുവമ്പാടി - 14

തൂണേരി - 2

തുറയൂര്‍ - 2

ഉള്ള്യേരി - 5

ഉണ്ണികുളം - 11

വടകര - 20

വളയം - 4

വാണിമേല്‍ - 4

വേളം - 3

വില്യാപ്പള്ളി - 13

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only