17 ഒക്‌ടോബർ 2021

കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്ക് പരേതനായ മതുക്കൂ ട്ടിയതിൽ അഹമ്മദ്‌കുഞ്ഞി ഹാജിയുടെ ഭാര്യ പാത്തുമ്മേയി (75)നിര്യാതയായി.
(VISION NEWS 17 ഒക്‌ടോബർ 2021)


കൊടുവള്ളി :കിഴക്കോത്ത് കച്ചേരിമുക്ക്
പരേതനായ മതുക്കൂ ട്ടിയതിൽ അഹമ്മദ്‌കുഞ്ഞി ഹാജിയുടെ ഭാര്യ പാത്തുമ്മേയി (75)നിര്യാതയായി.

മക്കൾ :മുഹമ്മദ്‌, നാസർ വെജിറ്റബ്ൾസ് അടിവാരം, ഷംസു വെജിറ്റബ്ൾസ് കൊടുവള്ളി, മറിയ, മൈമൂന, പാത്തുട്ടി,
മരുമക്കൾ
അബ്ദുള്ള പാലക്കുറ്റി, അസ്സൻ മുക്കിലങ്ങാടി, മൂസ്സ താഴെച്ചാൽ, നഫീസ, സുഹറ, സക്കീന.

മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് കിഴക്കോത്ത് ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only