16 ഒക്‌ടോബർ 2021

കരുവൻപൊയിൽ പരേതനായ പൊൻ പാറക്കൽ പോക്കു എന്നിവരുടെ ഭാര്യ പാടിപ്പറ്റ ചാലിൽ ഇമ്പിച്ചി പാത്തുമ്മ (85) നിര്യാതയായി.
(VISION NEWS 16 ഒക്‌ടോബർ 2021)


മക്കൾ: കുണ്ടറ മുഹമ്മദ്, കുണ്ടറ അബു (മക്ക ), ആയിഷ, ഖദീജ, സുഹറ
മരുമക്കൾ: ഹുസൈൻ കരുവൻ പൊയിൽ അബ്ദുള്ള ആവി ലോറ, മുഹമ്മദ് കോയ വെള്ളിപറമ്പ്
ജാസ്മിൻ എസ്റ്റേറ്റ് മുക്ക്, റസീന പുൽ പറമ്പിൽ

മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് കരുവമ്പൊയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only