08/10/2021

ഓമശ്ശേരി പരേതനായ മന്നങ്ങൽ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ (86) നിര്യാതയായി.
(VISION NEWS 08/10/2021)


ഓമശ്ശേരി:
പരേതനായ മന്നങ്ങൽ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ (86) നിര്യാതയായി.
മക്കൾ:അബ്ദുൽ ഹക്കീം, സൈനബ, അബ്ദുൽ ലത്തീഫ്(പ്ലസന്റ് ഇംഗ്ലീഷ് സ്കൂൾ ), മുനീറുദ്ധീൻ (ഇമാം, അൻവാറുൽ ഇസ്‌ലാം ജുമാ മസ്ജിദ് ഓമശ്ശേരി)അബ്ദുൽ മനാഫ്, ഇബ്രാഹിം.

മരുമക്കൾ:ജമീല പുന്നക്കൽ, പരേതനായ വിപി മുഹമ്മദ്‌, ഖദീജ ഓമശ്ശേരി, റസിയ കാപ്പാട്, ഹസീന തിരുവമ്പാടി.

മയ്യത്ത് നമസ്കാരം രാത്രി 9 മണിക്ക് അൻവാറുൽ ഇസ്ലാം മസ്ജിദ് (ടൗൺ മസ്ജിദ്) ഓമശ്ശേരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only