👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഒക്‌ടോബർ 2021

കോഴിക്കോട് ജില്ലയില്‍ 913 പേര്‍ക്ക് കോവിഡ് 19; രോഗമുക്തി 1393 , ടി.പി.ആര്‍ 9.78%
(VISION NEWS 08 ഒക്‌ടോബർ 2021)



ജില്ലയില്‍ ഇന്ന് 913 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 4 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 906 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും വിദേശത്തു നിന്ന് വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു . 9409 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1393 പേര്‍ കൂടി രോഗമുക്തി നേടി. 9.78% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11115 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1846 പേർ ഉൾപ്പടെ 46216 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1084040 പേർ നിരീക്ഷണം പൂർത്തിയാക്കി. 2734 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 04

ഫറോക്ക് - 1
കോഴിക്കോട് - 2
പുറമേരി - 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 2

ഒളവണ്ണ - 1
കോഴിക്കോട് - 1

വിദേശത്തു നിന്ന് വന്നവർ - 1

തിരുവമ്പാടി- 1


സമ്പര്‍ക്കം : 906

കോഴിക്കോട് കോര്‍പ്പറേഷന്‍ - 214

അരിക്കുളം - 10

അത്തോളി - 18

ആയഞ്ചേരി - 4

അഴിയൂര്‍ - 1

ബാലുശ്ശേരി - 13

ചക്കിട്ടപ്പാറ - 0

ചങ്ങരോത്ത് - 5

ചാത്തമംഗലം - 17

ചെക്കിയാട് - 1

ചേളന്നൂര്‍ - 39

ചേമഞ്ചേരി - 12

ചെങ്ങോട്ട്കാവ് - 5

ചെറുവണ്ണൂര്‍ - 4

ചോറോട് - 13

എടച്ചേരി - 8

ഏറാമല - 4

ഫറോക്ക് - 9

കടലുണ്ടി - 17

കക്കോടി - 37

കാക്കൂര്‍ - 2

കാരശ്ശേരി - 1

കട്ടിപ്പാറ - 10

കാവിലുംപാറ - 6

കായക്കൊടി - 0

കായണ്ണ - 1

കീഴരിയൂര്‍ - 7

കിഴക്കോത്ത് - 15

കോടഞ്ചേരി - 14

കൊടിയത്തൂര്‍ - 7

കൊടുവള്ളി - 8

കൊയിലാണ്ടി - 20

കൂടരഞ്ഞി - 5

കൂരാച്ചുണ്ട് - 2

കൂത്താളി - 0

കോട്ടൂര്‍ - 9

കുന്ദമംഗലം - 25

കുന്നുമ്മല്‍ - 0

കുരുവട്ടൂര്‍ - 12

കുറ്റ്യാടി - 4

മടവൂര്‍ - 4

മണിയൂര്‍ - 7

മരുതോങ്കര - 0

മാവൂര്‍ - 5

മേപ്പയ്യൂര്‍ - 3

മൂടാടി - 9

മുക്കം - 19

നാദാപുരം - 5

നടുവണ്ണൂര്‍ - 8

നന്‍മണ്ട - 3

നരിക്കുനി - 24

നരിപ്പറ്റ - 2

നൊച്ചാട് - 5

ഒളവണ്ണ - 14

ഓമശ്ശേരി - 8

ഒഞ്ചിയം - 3

പനങ്ങാട് - 5

പയ്യോളി - 18

പേരാമ്പ്ര - 8

പെരുമണ്ണ - 10

പെരുവയല്‍ - 10

പുറമേരി - 1

പുതുപ്പാടി - 20

രാമനാട്ടുകര - 7

തലക്കുളത്തൂര്‍ - 16

താമരശ്ശേരി - 4

തിക്കോടി - 13

തിരുവള്ളൂര്‍ - 4

തിരുവമ്പാടി - 3

തൂണേരി - 5

തുറയൂര്‍ - 2

ഉള്ള്യേരി - 6

ഉണ്ണികുളം - 20

വടകര - 34

വളയം - 1

വാണിമേല്‍ - 6

വേളം - 2

വില്യാപ്പള്ളി - 13


*സ്ഥിതി വിവരം ചുരുക്കത്തിൽ*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 11115

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 145

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 319

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 114

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 127

സ്വകാര്യ ആശുപത്രികള്‍ - 721

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 127

വീടുകളില്‍ ചികിത്സയിലുളളവര്‍ - 8912

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 27

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only