👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഒക്‌ടോബർ 2021

ജില്ലയില്‍ 921 പേര്‍ക്ക് കോവിഡ്.
(VISION NEWS 09 ഒക്‌ടോബർ 2021)


ജില്ലയില്‍ 921 പേര്‍ക്ക് കോവിഡ്.രോഗമുക്തി 1333 , ടി.പി.ആര്‍ 13.29%.


ജില്ലയില്‍  ഇന്ന് 921 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി  അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 894 പേര്‍ക്കാണ് രോഗം ബാധിച്ചത്.  ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർക്കും വിദേശത്തു നിന്ന് വന്ന 9 പേർക്കും 2 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 7047 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1333 പേര്‍ കൂടി രോഗമുക്തി നേടി. 13.29% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10699 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2420 പേർ ഉൾപ്പടെ 44622 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1088054 പേർ നിരീക്ഷണം പൂർത്തിയാക്കി. 2739 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


ഉറവിടം വ്യക്തമല്ലാത്തവര്‍-13

ആയഞ്ചേരി -1
അഴിയൂർ - 1
ഫറോക്ക് - 2
കടലുണ്ടി - 2
കോഴിക്കോട് കോർപ്പറേഷൻ- 1
പുതുപ്പാടി - 3
തിരുവള്ളൂർ - 1
വളയം - 1
വേളം - 1


ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 3

കോഴിക്കോട് കോർപ്പറേഷൻ- 3

വിദേശത്തു നിന്ന് വന്നവർ - 9

ഫറോക്ക്- 1
കോഴിക്കോട് കോർപ്പറേഷൻ - 5
ഓമശ്ശേരി - 2
വടകര - 1

ആരോഗ്യ പരിചരണ പ്രവർത്തകർ -2

കോഴിക്കോട് കോർപ്പറേഷൻ - 1
കൂടരഞ്ഞി - 1

സമ്പര്‍ക്കം : 894

അരിക്കുളം - 5

അത്തോളി - 17

ആയഞ്ചേരി - 2

അഴിയൂര്‍ - 3

ബാലുശ്ശേരി - 29

ചക്കിട്ടപ്പാറ - 27

ചങ്ങരോത്ത് - 7

ചാത്തമംഗലം - 5

ചെക്കിയാട് - 10

ചേളന്നൂര്‍ - 13

ചേമഞ്ചേരി - 7

ചെങ്ങോട്ട്കാവ് - 8

ചെറുവണ്ണൂര്‍ - 3

ചോറോട് - 8

എടച്ചേരി - 2

ഏറാമല - 4

ഫറോക്ക് - 12

കടലുണ്ടി - 2

കക്കോടി - 23

കാക്കൂര്‍ - 1

കാരശ്ശേരി - 2

കട്ടിപ്പാറ - 1

കാവിലുംപാറ - 2

കായക്കൊടി - 1

കായണ്ണ - 1

കീഴരിയൂര്‍ - 1

കിഴക്കോത്ത് - 4

കോടഞ്ചേരി - 9

കൊടിയത്തൂര്‍ - 2

കൊടുവള്ളി - 3

കൊയിലാണ്ടി - 12

കൂടരഞ്ഞി - 18

കൂരാച്ചുണ്ട് - 0

കൂത്താളി - 9

കോട്ടൂര്‍ - 17

കോഴിക്കോട് കോര്‍പ്പറേഷൻ - 207

കുന്ദമംഗലം - 14

കുന്നുമ്മല്‍ - 2

കുരുവട്ടൂര്‍ - 16

കുറ്റ്യാടി - 2

മടവൂര്‍ - 10

മണിയൂര്‍ - 21

മരുതോങ്കര - 1

മാവൂര്‍ - 5

മേപ്പയ്യൂര്‍ - 6

മൂടാടി - 14

മുക്കം - 4

നാദാപുരം - 3

നടുവണ്ണൂര്‍ - 14

നന്‍മണ്ട - 21

നരിക്കുനി - 5

നരിപ്പറ്റ - 1

നൊച്ചാട് - 8

ഒളവണ്ണ - 6

ഓമശ്ശേരി - 11

ഒഞ്ചിയം - 6

പനങ്ങാട് - 21

പയ്യോളി - 19

പേരാമ്പ്ര - 10

പെരുമണ്ണ - 6

പെരുവയല്‍ - 3

പുറമേരി - 1

പുതുപ്പാടി - 3

രാമനാട്ടുകര - 0

തലക്കുളത്തൂര്‍ - 2

താമരശ്ശേരി - 3

തിക്കോടി - 20

തിരുവള്ളൂര്‍ - 17

തിരുവമ്പാടി - 11

തൂണേരി - 1

തുറയൂര്‍ - 0

ഉള്ള്യേരി - 66

ഉണ്ണികുളം - 16

വടകര - 17

വളയം - 13

വാണിമേല്‍ - 1

വേളം - 3

വില്യാപ്പള്ളി - 14

*സ്ഥിതി വിവരം ചുരുക്കത്തിൽ*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 10699

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍     -   144

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 314

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 94

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 127

സ്വകാര്യ ആശുപത്രികള്‍ - 726

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ -  127

വീടുകളില്‍ ചികിത്സയിലുളളവര്‍ - 8513

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 21

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only