👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 ഒക്‌ടോബർ 2021

അ​ഴീ​ക്ക​ൽ ക​ട​പ്പു​റ​ത്ത് കൂ​റ്റ​ൻ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം ക​ര​യ്ക്ക​ടി​ഞ്ഞു
(VISION NEWS 06 ഒക്‌ടോബർ 2021)
ക​ണ്ണൂ​ർ അ​ഴീ​ക്ക​ൽ ക​ട​പ്പു​റ​ത്ത് കൂ​റ്റ​ൻ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം ക​ര​യ്ക്ക​ടി​ഞ്ഞു. ബു​ധ​നാ​ഴ്‌​ച്ച പു​ല​ർ​ച്ചെ​യാ​ണ് ജ​ഡം ക​ര​യ്ക്ക​ടി​ഞ്ഞ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രുമാണ് തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

കോ​സ്റ്റ​ൽ പോലീ​സും ഫി​ഷ​റി​സ് വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി. തി​മിം​ഗ​ല​ത്തി​ന്‍റെ മ​ര​ണ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തും. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം സം​സ്ക​രി​ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only