👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 ഒക്‌ടോബർ 2021

നിര്യാതനായി
(VISION NEWS 05 ഒക്‌ടോബർ 2021)കൊടുവള്ളി പന്നൂർ വടക്കേ ചാലിൽ ഉസ്സൈൻ (80) നിര്യാതനായി.

മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
ഭാര്യ ഫാത്തിമ, മക്കൾ:ബഷീർ,ഗഫൂർ, ജാഫർ,കധീജ,റുക്കിയ. മരുമക്കൾ:മുഹമ്മദ്‌ പന്നൂർ, അബൂബക്കർ കിഴക്കോത്ത്, ഫസീല,ആയിഷ,സലീല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only