23 ഒക്‌ടോബർ 2021

തെക്കും തോട്ടത്തിൽ സുബീഷ് നിര്യാതനായി
(VISION NEWS 23 ഒക്‌ടോബർ 2021) 
 പൂനൂർ : തേക്കും തോട്ടം കെ സി കൃഷ്ണൻ കുട്ടിയുടെ മകൻ സുബീഷ് കെ സി (37) നിര്യാതനായി.

മാതാവ് : ശാരദ. 
സഹോദരങ്ങൾ. സുധീഷ് കെ സി. വാപ്പനാമ്പൊയിൽ. ബേബി. സുജീഷ്. 
ശവസംസ്‌കാരം ഇന്ന് വൈകിട്ട് കോരങ്ങാട് ശ്‌മശാനത്തിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only