21/10/2021

സ്കൂൾ ശുചീകരണം നടത്തി
(VISION NEWS 21/10/2021)നെഹ്‌റു യുവകേന്ദ്ര കോഴിക്കോട് നടത്തുന്ന ക്ലീൻ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി അനുഗ്രഹ കലാ സാംസ്കാരിക വേദി പ്രവർത്തകർ പന്നൂർ ഗവ ഹയർ സെക്കന്ററി സ്‌കൂളിന്റെ പ്ലസ്ടു ബ്ലോക്കും പരിസരങ്ങളും വൃത്തിയാക്കി. സ്കൂൾ പ്രിൻസിപ്പൽ എം സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നെഹ്‌റു യുവ കേന്ദ്ര നാഷണൽ യൂത്ത് വോളറ്റിയർ കെ. വൈ. ജോസ്ന മുഖ്യതിഥിയായി. ക്ലബ്‌ സെക്രട്ടറി സാലിഹ് മയൂരി
സ്കൂൾ പി ടി എ പ്രസിഡന്റ് അബ്ദുൽ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only