25 ഒക്‌ടോബർ 2021

അമിത ലോഡ് കയറ്റിവന്ന മിനിലോറി ചുരത്തിൽ മറിഞ്ഞു
(VISION NEWS 25 ഒക്‌ടോബർ 2021)താമരശ്ശേരി: അമിതമായ ലോഡ് കയറ്റിവന്ന മിനിലോറി ചുരം ആറാം വളവിൽ മറിഞ്ഞു. കർണാടകയിൽ നിന്നും വൈക്കോൽ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അധികൃതരുടെ നിരന്തരമുള്ള മുന്നറിയിപ്പ് മറികടന്ന് അമിത ഉയരത്തിലും, നീളത്തിലും ലോഡ് കയറ്റി വന്ന വാഹനമാണ് മറിഞ്ഞത്. പൂർണമായും ഗതാഗത തടസ്സമില്ല, ഭാഗികമായി വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only