👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഒക്‌ടോബർ 2021

പാലിയേറ്റീവ് ദിനം ആചരിച്ചു.
(VISION NEWS 09 ഒക്‌ടോബർ 2021)


പടനിലം എം എസ് എസ്  പാലിയേറ്റീവ് വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു. പരിചരണം ആവശ്യമുള്ളവരെ കണ്ടെത്താനുള്ള സർവ്വേ ആരംഭിച്ചു. ഗൂഗിൾ മീറ്റ് വഴി നടന്ന യോഗത്തിൽ Dr.ഷംസീർ.സി.ആർ (അസാപ് സ്കിൽ മാനേജ്മെൻ്റ് ഡയറക്ടർ, തിരുവനന്തപുരം)
ഡോ: റംസീന (കോ വിഡ് നോഡൽ ഓഫീസർ)
ഡോ: നിഷാത്ത് റഹ്മാൻ (FM C കരുവൻ പൊയിൽ)
 ഡോ.. ഫർസീൻ മുഹമ്മദ്( ഇഖ്‌റ ഹോസ്പിറ്റൽ)
എന്നിവർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംസാരിച്ചു. യു സി മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ എം ആശംസ പ്രസംഗം നടത്തി.ഡോ.. അജ്മൽ സ്വാഗതവും ശ്രീപ്രിയ രമേശൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only