👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഒക്‌ടോബർ 2021

കുന്നമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു
(VISION NEWS 04 ഒക്‌ടോബർ 2021)

കുന്നമംഗലം: കുന്നമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു.

ചൂലാംവയൽ മാക്കൂട്ടം ഇറക്കത്തിൽ ആണ് അപകടം നടന്നത് . കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഗുഡ്സ് ഓട്ടോയിലും പാസഞ്ചർ ഓട്ടോയിലും ഇടിച്ച് മറിയുകയായിരുന്നു.
പാസഞ്ചർ ഓട്ടോയുടെ മുകളിലേക്കാണ് ബസ് മറിഞ്ഞത് പിന്നീട് നാട്ടുകാരും പോലീസും ബസ് ഉയർത്തി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റികുന്നമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only