07/10/2021

അങ്കണവാടികളിലൂടെ നൽകുന്ന വിവിധ സേവനങ്ങളെ കുറിച്ചും വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ചുമുള്ള പഞ്ചായത്ത് തല പ്രദർശനം
(VISION NEWS 07/10/2021)


ഓമശ്ശേരി :ICDS ദിനാഘോഷത്തിൻ്റെ ഭാഗമായി അങ്കണവാടികളിലൂടെ നൽകുന്ന വിവിധ സേവനങ്ങളെ കുറിച്ചും  വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ചുമുള്ള പഞ്ചായത്ത് തല പ്രദർശന പരിപാടി  08.10.2021 വെള്ളിയാഴ്ച്ച 10 മണി മുതൽ പഞ്ചായത്തിൽ വച്ച് നടത്തുന്നുണ്ട്. പ്രസ്തുത  പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
 ഓമശ്ശേരി പഞ്ചായത്ത് ഐ.സി.ഡി.എസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only