👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 ഒക്‌ടോബർ 2021

കൊടുവള്ളിയിൽ ശുചീകരണ യജ്ഞം നടത്തി
(VISION NEWS 02 ഒക്‌ടോബർ 2021)


കൊടുവള്ളി :-ഒക്ടോബർ 2 ഗാഡി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കൊടുവള്ളി നഗരസഭയിൽ സമ്പൂർണ്ണ ശുചീകരണ യജ്ഞം നടത്തി. വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, സന്നദ സംഘടനകൾ, ഹരിത കർമ സേന, നഗരസഭ കണ്ടിജന്റ് ജീവനക്കാർ തുടങ്ങി വർ പങ്കെടുത്തു.കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉൽഘാടനം  ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.എം.സുശിനി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  ടി.മൊയ്തിൻകോയ, എൻ.കെ.അനിൽകുമാർ, റംല ഇസ്മാഈൽ,കൗൺസിലർമാരായ ഹഫ്സത്ത് ബഷീർ, ഷഹർബാൻ അസ്സയിനാർ, പി.ടി.എ ലത്തീഫ് ,അബ്ദുൽ ഖാദർ ,അത്തിയത്ത് ടി.പി.അർഷാദ്, റഹിം മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ എൻ.ശശി, സജികുമാർ, ആശാ തോമസ്, വിമല തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only