31 ഒക്‌ടോബർ 2021

ചമൽ:വെള്ളിയോർമല ഏരായി മരണപ്പെട്ടു.
(VISION NEWS 31 ഒക്‌ടോബർ 2021)
താമരശ്ശേരി:ചമൽ - വേണ്ടേക്കുംചാൽ,വെള്ളിയോർമല പരേതനായ തെയ്യത്തിരയുടെ ഭാര്യ ഏരായി (83) നിര്യാതയായി.

മക്കൾ: സരോജിനി, അംബിക, വിജയൻ

 മരുമക്കൾ: പരേതനായ ചാത്തു, രാജു, സുനിത

സംസ്കാര ചടങ്ങുകൾ ഇന്ന്(31-10-2021-ഞായറാഴ്ച) പകൽ 11:00 മണിയ്ക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only