21 ഒക്‌ടോബർ 2021

നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു
(VISION NEWS 21 ഒക്‌ടോബർ 2021)




തിരുവനന്തപുരം: ആര്യനാട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യയാണ് (23) മരിച്ചത്. ഇന്ന് രാവിലെ ഭർത്താവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. രണ്ടു മാസം മുൻപായിരുന്നു വിവാഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only