👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

12 ഒക്‌ടോബർ 2021

താനൂര്‍ കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞ നിലയില്‍
(VISION NEWS 12 ഒക്‌ടോബർ 2021)
മലപ്പുറം താനൂര്‍ കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ബദര്‍ പള്ളിക്ക് സമീപമാണ് മൃതദേഹം കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആളെ ഇതുവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only