21 ഒക്‌ടോബർ 2021

ഇന്ധന വില വീണ്ടും കൂടി
(VISION NEWS 21 ഒക്‌ടോബർ 2021)




സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. ഇന്ന് ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. ‌ഇതോടെ തിരുവനന്തപുരത്ത് ഡീസൽ വില 102 രൂപ 40 പൈസയായി. അതേസമയം, തിരുവനന്തപുരത്ത് പെട്രോൾ വില 108 രൂപ കടന്നു. 108. 79 രൂപയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോൾ വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only