17 ഒക്‌ടോബർ 2021

നാളത്തെ പ്ലസ് വൺ പരീക്ഷ മാറ്റി
(VISION NEWS 17 ഒക്‌ടോബർ 2021)
സംസ്ഥാനത്ത് കനത്ത മഴ ദുരന്തം വിതച്ച പശ്ചാത്തലത്തിൽ നാളെ നടക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മഴക്കെടുതി മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only