👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 ഒക്‌ടോബർ 2021

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട
(VISION NEWS 01 ഒക്‌ടോബർ 2021)




കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 1.6 കിലോ സ്വർണം പിടികൂടി. വിപണിയിൽ ഇതിന് 76 ലക്ഷം രൂപ വരുമെന്ന് കസ്റ്റംസ് അറിയിച്ചു. പോർട്ടബിൾ ബ്ലൂ ടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജാബിറാണ് സ്വർണവുമായി പിടിയിലായത്. ഇയാൾക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന് ഉൾപ്പെടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only