22 ഒക്‌ടോബർ 2021

കോട്ടയത്ത് സുഹൃത്തുക്കളായ മൂന്ന് പേര്‍ മരിച്ച നിലയില്‍
(VISION NEWS 22 ഒക്‌ടോബർ 2021)കോട്ടയം പായിപ്പാട് സുഹൃത്തുക്കളായ മൂന്നുപേരെ വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സത്യന്‍ എന്നയാള്‍ തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപം തോട്ടില്‍ മരിച്ച നിലയിലും. സുഹൃത്ത് സുനില്‍കുമാര്‍ ശ്മശാനത്തിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലും. ജയകുമാര്‍ എന്നയാളെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിലും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only