24 ഒക്‌ടോബർ 2021

രാജ്യത്തെ ഏറ്റവും പുതിയ കൊവിഡ് കണക്കുകൾ ഒറ്റനോട്ടത്തിൽ
(VISION NEWS 24 ഒക്‌ടോബർ 2021)
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം താഴോട്ട്. കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കൊവിഡ് കണക്കുകൾ അറിയാം

പുതുതായി രോ​ഗം സ്ഥിരീകരിച്ചവർ - 15,906
ഇന്നലെ സ്ഥിരീകരിച്ച മരണം - 561
ഇന്നലെ രോ​ഗമുക്തി നേടിയവർ -16,479
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം- 1,72,594

ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം - 3,41,75,468
ഇതുവരെ രോ​ഗമുക്തി നേടിയവരുടെ എണ്ണം -3,35,48,605
ആകെ മരണം - 4,54,269

ഇതുവരെ പ്രതിരോധ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം - 1,02,10,43,258

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only